നീയെന്ന പരമ സത്യം .my diary.khaleelshamras

ഈ പ്രപഞ്ചത്തിൽ
അനുഭവിച്ചറിയാൻ കഴിയുന്ന
ഒറ്റ സത്യമേയുള്ളു.
അത് നീയെന്ന പരമ  സത്യമാണ്.
സത്യമായ
നിന്നെ
അസത്യമാക്കി
സ്വയം വ്യാഖ്യാനിക്കാതിരിക്കുക.


Popular Posts