പഠിതാവ്.my diary.khaleelshamras

ഓരോ അനുഭവത്തിലും
ഒരു പാഠമുണ്ട്.
അത് നല്ലതാണെങ്കിലും
ചീത്തയാണെങ്കിലും
അതിലെ പാഠങ്ങൾ
പഠിക്കുക
എന്നതാണ്
ജീവിതമാവുന്ന
പാഠശാലയിലെ
ജീവനുള്ള പഠിതാവിന്റെ ലക്ഷ്യം.


Popular Posts