അവരുടെ മരണം.my diary.khaleelshamras

ഈ ഭൂമിയിൽനിന്നും
അപ്രത്യക്ഷമാവുന്നതല്ല
അവരുടെ മരണം.
മറിച്ച് നിന്റെ മസ്തിഷ്കത്തിൽ നിന്നും
അപ്രത്യക്ഷമാവലാണ്
അവരുടെ മരണം.
അതിന്
ഒന്നുങ്കിൽ
മറവി രോഗം വരണം
അല്ലെങ്കിൽ
പക്ഷാഘാതം വരണം
അല്ലെങ്കിൽ നീ മരിക്കണം.
ഒരർത്ഥത്തിൽ
നിന്റെ മരണം
എല്ലാത്തിന്റെയും മരണമാണ്.


Popular Posts