ലക്ഷ്യത്തിലേക്കുള്ള യാത്ര.my diary.khaleelshamras

വ്യക്തമായ ഒരു വീക്ഷണം രൂപപ്പെടുത്തുക.
എന്താണ് വേണ്ടത്
എന്ന് തീരുമാനിക്കുക.
എന്നിട്ട് ലക്ഷ്യങ്ങൾ എഴുതി വെക്കുക.
കർമപദ്ധതി തയാറാക്കുക.
എന്നിട്ട്
പ്രവൃത്തി പഥത്തിലേക്ക് ചുവടുവെപ്പ്
വച്ചു തുടങ്ങുക.
നിനക്ക് സംതൃപ്തിയും സന്തോഷവും നൽകുന്ന
അവസ്ഥയിലേക്ക് ലക്ഷ്യത്തിലേക്കുള്ള യാത്രയെ
പരിവർത്തനം ചെയ്യുക .


Popular Posts