ധർമ്മം .my diary.khaleelshamras

നീധി,
കരുണ,
ക്ഷമ
വീട്ടുവീഴ്ച്ച
ഇതൊക്കെയാണ് ധർമ്മം.
ധർമ്മം ജയിക്കണം.
വിജയം ആഘോഷിക്കണം.
ആഘോഷം
മനുഷ്യമനസ്സുകളിൽ
നൻമയുടെ
വസന്തം സൃഷ്ടിക്കണം.
അത് ധർമ്മത്തിന്റെ
ശത്രുക്കളായ
ഭീകരതയെ,
വർഗ്ഗീയതയെ
ഒക്കെ
ഓരോ മനസ്സിൽ നിന്നും
തുരത്തി ഓടിക്കണം.


Popular Posts