വൈകാരികതകളുടെ അടിമ.my diary.khaleelshamras

അപകടകാരികളായ
വൈകാരികതകളുടെ
അടിമയായി
മാറാതിരിക്കുക
പലപ്പോഴും
നിന്റെ പല പ്രതികരണങ്ങൾക്കും
പിറകിൽ ഇത്തരം
വൈകാരികതകൾ ഉണ്ട്.
ക്ഷമ കൈവരിക്കാനും
അറിവന്വേഷിക്കാനും
കഴിയാത്ത അവസരങ്ങളിൽ
നീ പലപ്പോഴും
അത്തരം വൈകാരികതകളുടെ അടിമയായി
മാറുന്നുണ്ട്.


Popular Posts