പദവിയും പ്രശസ്തിയും. My diary.khaleelshamras

എത്ര വലിയ പദവി
ലഭിച്ചാലും
പ്രശസ്തി ലഭിച്ചാലും
നീന്റെ ജീവനെ
നിനക്കുള്ളിൽ
നിന്നും പുറത്തേക്ക്
വ്യാപിപ്പിക്കുന്നില്ല.
എതൊരു
മനുഷ്യനും വളരുന്നതിനപ്പുറത്തേക്ക്
വളരുന്നുമില്ല.
അതുകൊണ്ട്
പദവിയും
പ്രശസ്തിയും
ലക്ഷ്യമാക്കാതെ
സംതൃപ്തിയും
സന്തോഷവും
ലക്ഷ്യമാക്കുക.


Popular Posts