സംസാരത്തിന്റെ തയ്യാറെടുപ്പ്.my diary.khaleelshamras

എന്ത് പറയുന്നു?
ആരോട് പറയുന്നു?
എങ്ങിനെ പറയുന്നു.
കേൾക്കുന്നവർ
എങ്ങിനെ ശ്രവിക്കുന്നു .
മനസ്സിലാക്കുന്നു.
ഇതൊന്നും
തയ്യാറാക്കാതെ
മറ്റുള്ളവരോട്
സംസാരിക്കരുത്.


Popular Posts