ഈ ഒരു നിമിഷത്തിന്റെ മൂല്യവും പ്രാധാന്യവും. My diary.khaleelshamras

മരണാവസ്ഥയിൽ
നിന്റെ ഈയൊരു നിമിഷത്തിലേക്ക്
ഒന്ന് എത്തിനോക്കുക.
അപ്പോൾ നിനക്ക് മനസ്സിലാവും
ഈയൊരു നിമിഷത്തിന്റെ
പുണ്യവും പ്രാധാന്യവും.


Popular Posts