ഫലങ്ങൾ വിലയിരുത്തുക.my diary.khaleelshamras

നിന്റെ
ജീവിത ഫലങ്ങൾ
വിലയിരുത്തുക.
നിന്റെ
ചിന്തകളുടേയും
ശീലങ്ങളുടേയും
പിന്നെ
പ്രവർത്തികളുടേയും
പ്രതിഫലനമാണ്
ഇപ്പോൾ
അനുഭവിക്കുന്ന
പല ഫലങ്ങളും.


Popular Posts