ഇന്നലെകളിലേക്ക് ഒരു എത്തിനോട്ടം.my diary.khaleelshamras

പഴയ  കാലങ്ങളിൽ നിന്നും
സന്തോഷം ശേഖരിക്കാനും
ജീവിതാനുഭവങ്ങളിൽ നിന്നുള്ള
പാഠങ്ങൾ പഠിക്കാനും
വേണ്ടി മാത്രം
ഇന്നലെകളിലേക്ക് നോക്കുക .
ഒരു നിമിഷത്തിന്റെ
അലങ്കാരമാക്കി
അവയെ മാറ്റുക.


Popular Posts