വലിയൊരു മഹാന് പറയാനുള്ള കഥ.my diary.khaleelshamras

ചിലപ്പോൾ
വലിയൊരു മഹാന്
പിന്നീട് പറയാനുള്ള
വിലപ്പെട്ട
ഒരു ചരിത്രമായിരിക്കും
കുട്ടികൾ കാണിക്കുന്ന
അലസതകളും
ഉഴപ്പുമെല്ലാം.
അതുകൊണ്ട്
അവരുടെ ഇത്തരം
പ്രതികരണങ്ങളുടെ
പേരിൽ
അവരുടെ ഭാവി
പ്രവചിക്കാതിരിക്കുക.


Popular Posts