അനുഭവങ്ങളല്ല അനുഭൂതി.my diary.khaleelshamras

അനുഭവങ്ങളല്ല
മറിച്ച്
അനുഭവങ്ങളെകുറിച്ചുള്ള
നിന്റെ ചിന്തയാണ്
അനുഭൂതി
സൃഷ്ടിക്കുന്നത്.
അനുഭവങ്ങളെ
കുറിച്ച്
നീയെങ്ങിനെ
ചിന്തിക്കുന്നു
എന്നത് ശ്രദ്ധിക്കുക.


Popular Posts