നീ എന്തിനു ജീവിക്കുന്നു? My diary.khaleelshamras

നീ എന്തിനു ജീവിക്കുന്നു?
പുറത്തേക്കു നോക്കി
കണ്ടെത്താനുള്ളതല്ല
അതിന്റെ ഉത്തരം.
മറിച്ച് നിനക്കുള്ളിൽ നിന്നും
സ്വയം കണ്ടെത്താനുള്ളതാണ്.
നിന്റെ വികാര വിചാരങ്ങളിലും
ലക്ഷ്യബോധത്തിലും
സമയത്തിന് നൽകുന്ന
പ്രാധാന്യത്തിലും
നിന്റെ
ജീവിതത്തിന്റെ അർത്ഥം ഉണ്ട്.


Popular Posts