സംതൃപ്തകരമായ ഒരു ദിവസത്തിനായി.my diary.khaleelshamras

തികച്ചും സംതൃപ്തകരമായ
ഒരുദിവസം സൃഷ്ടിക്കാൻ
ഏറ്റവും പ്രധാനപ്പെട്ടതും
എന്നാൽ ബുദ്ധിമുട്ടുള്ളതുമായ
ഒരു കാര്യം
നീട്ടുവെക്കാതെ
ആദ്യം തന്നെ
ചെയ്യുക.
അതിൽ സംതൃപ്തനാവുകയും
ചെയ്യുക.


Popular Posts