ശവംപേറി ആവാതിരിക്കുക.my diary.khaleelshamras

ഓരോ സമയങ്ങളിൽ
ഓരോരോ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ.
അടുത്ത സമയം വന്ന്
ആ പ്രശ്നത്തെ
തുടച്ചുമാറ്റുമ്പോൾ
ആ പ്രശ്നങ്ങൾ സൃഷ്ടിച്ച മാനസികാസ്വസ്ഥതകളെ
അവിടെ കുഴിച്ചുമൂടാൻ കഴിയണം.
അല്ലാതെ അസ്വസ്ഥതകൾ ആകുന്ന
ശാപവും പേറി
നിനക്ക് ലഭിച്ച
പുതിയ നിമിഷങ്ങളെ
മലിനമാക്കരുത്.


Popular Posts