ജീവിത ചക്രം.my diary.khaleelshamras

ആഗ്രഹിക്കുക,
പഠിക്കുക,
ഉട്ടിയുറപ്പിക്കുക
എന്നിട്ട്
പകർന്നു നൽകുക .
എന്നിട്ട്
പുതിയ പുതിയ
വിഷയങ്ങളിലേക്ക്
ആ ചക്രം
തിരിക്കുക.
മരണം വരെ
തുടരുക.
അതാണ്
വിജയകരവും
അർത്ഥസമ്പൂർണ്ണവുമായ
ജീവിത ചക്രം.


Popular Posts