സ്നേഹം ഒന്നിപ്പിക്കുന്ന ജീവൻ.my diary.khaleelshamras

ഒരാൾ മറ്റൊരാളുടെ
ജീവനെ
അനുഭവിക്കുന്നില്ല.
സ്വന്തം
ജീവനെ തന്നെയാണ്
നമ്മിലെ
സ്നേഹം
മറ്റൊരാളുടെ
ജീവനായി
അനുഭവിപ്പിക്കുന്നത്.
അത്
സ്നേഹിച്ച വ്യക്തിയേയും
അതിന്
വിധേയമായ വ്യക്തിയേയും
ഒന്നാകുന്നു.
വിധേയമായ വ്യക്തിക്ക്‌
അറിവില്ലെങ്കിൽ പോലും.
ആ ഒരു ഒരുമ
ഓരോ സ്നേഹിച്ച
മനുഷ്യനും
തനിക്കുള്ളിൽ
ആസ്വദിക്കുന്ന ഒന്നാണ് .


Popular Posts