വിഷയങ്ങൾ മാറ്റുക. My diary.khaleelshamras

പലപ്പോഴും തികച്ചും നിസ്സാരമായ
പല വിഷയങ്ങളെയും
വലുതാക്കി
തന്റെ ചിന്തകളിൽ
സ്വയം സംസാര
വിഷയങ്ങളാക്കി മാറ്റുന്നതാണ്
പലപ്പോഴും
മനുഷ്യൻ അനുഭവിക്കുന്ന
മിക്ക പ്രശ്നങ്ങളുടെയും
അടിത്തറ .
പ്രശ്നങ്ങൾ ഇല്ലാതാക്കാൻ
ഒറ്റ മാർഗമേയുള്ളൂ.
വിഷയങ്ങൾ മാറ്റുക.


Popular Posts