സമ്മർദ്ദം ഒഴിവാക്കാൻ .my diary.khaleekshamras

അടുത്തെത്തുന്തോറും
സമ്മർദ്ദം
കുടിവരും
പക്ഷെ ദൂരെയുള്ളപ്പോൾ
തന്നെ സമ്മർദ്ദങ്ങൾ
വരാൻ സാധ്യതകളുള്ള
വിഷയങ്ങൾക്കായി
തയ്യാറെടുപ്പ്
നടത്തുക .


Popular Posts