Friday, February 2, 2018

അടിമത്വം.my diary.khaaleelshamras

പലപ്പോഴും ഒരാളുടെ
വിമർശനത്തിന് പിറകിൽ
വിമർശിക്കപ്പെട്ടതിനെക്കുറിച്ചുള്ള
അറിവില്ലായ്മയുടെയും.
മറ്റെന്തിനോടോ ഉള്ള
അടിമത്വത്തിന്റെയും
ഒരു പിന്നാമ്പുറം ഉണ്ടായിരിക്കും.
അടിമയായ
അവരുടെ ചിമ്പാൻസി മനസ്സിന്റെ
ഭക്ഷണമാണ്
പലപ്പോഴും
വിമർശനവിധേയമാക്കുന്ന വിഷയങ്ങൾ .
പക്ഷേ അവർ ഭക്ഷിക്കുന്നത്
മാലിന്യങ്ങളാണ് എന്നുള്ള
വസ്തുത
അവർ മനസ്സിലാക്കുന്നില്ല.


കുട്ടികളോട് ക്രൂരത

https://youtu.be/7UKS8s31zfE