ആത്മ മൂല്യമാണ് സമയത്തിന്റെ മൂല്യം.my diary . khaleelshamras

നിനക്ക് നീ
കൽപ്പിക്കുന്ന
ആത്മമൂല്യമാണ്
നിന്റെ സമയത്തിന്റെ
മൂല്യം നിർണ്ണയിക്കുന്നത്.
നിനക്ക് നീ എത്രമാത്രം
മുല്യമുള്ളതാണോ
അതുപോലെ
നിന്റെ സമയവും
മുല്യമുള്ളതാവുന്നു.


Popular Posts