അനുഭവങ്ങളെ കുറിച്ചുള്ള ചിന്തകൾ .my diary khaleelshamras

അനുഭവങ്ങൾക്കൊന്നും ജീവനില്ല
പക്ഷേ അനുഭവങ്ങൾ കാരണമായി
നിന്നിൽ പിറക്കുന്ന ചിന്തകൾക്ക്
ജീവനുണ്ട്.
പലപ്പോഴും അനുഭവങ്ങളല്ല
മറിച്ച്
നിന്റെ സ്വന്തം ചിന്തകളാണ്
നിന്റെ മനസ്സിനെ
അസ്വസ്ഥമാക്കുന്നത്.
പക്ഷെ
അവയെ സ്വസ്ഥത നൽകിയ
മറ്റൊരു വിഷയത്തിലേക്ക്
പരിവർത്തനം ചെയ്യാൻ നിനക്കു കഴിയും.


Popular Posts