ജീവനാണ് മനുഷ്യന്റെ മൂല്യം.khaleelshamras

പദവിയും
സമ്പത്തുമല്ല മനുഷ്യന്റെ
മൂല്യം.
മറിച്ച് അവൻ
അനുഭവിക്കുന്ന
അവന്റെ ജീവനാണ്
ഏറ്റവും മുല്യമുള്ളത്.
ജാതി മത രാഷ്ട്രീയ
ഭേദമന്യേ
തന്റെ ജീവൻ
അസ്തമിക്കുവോളം
ആ പദവിയിൽ
മനുഷ്യർ വാഴുന്നു.
അത് അപഹരിക്കുന്നവർ
മനുഷ്യരാശിയുടെ
ഘാതകരാണ്.


Popular Posts