വിമർശനമെന്ന കവാടം.ഖലീൽ shamraസ്

വിമർശനം ഒരു കവാടമാണ്
വിമർശിക്കപ്പെട്ടതിനെക്കുറിച്ച്
വിമർശിക്കപ്പെട്ടവരിൽനിന്നും
പഠിക്കാനുള്ള
വലിയ ഒരു
പഠന മുറിയിലേക്കുള്ള കവാടം.
വിമർശനത്തിൻറെ വാതിൽ തുറന്നു
വിമർശിക്കപ്പെട്ടവയെക്കുറിച്ച് പഠിക്കാനൊരുങ്ങുക
അറിവിന്റെ ഒരു വലിയ
ലോകം നിന്റെ  സ്വന്തമാവും.
സത്യം അനുഭവിച്ചറിയാനുള്ള
അവസരവും
നിനക്കു മുമ്പിൽ തുറക്കപ്പെടും.


Popular Posts