ശീലങ്ങൾ.myy diary.khaleelshamras

നല്ല ശീലങ്ങൾ
നീ കണ്ടെത്തിയ
നിധികളാണ്.
അവയെ വലിച്ചെറിയാൻ
എളുപ്പമാണ്.
വീണ്ടും കണ്ടെത്താൻ
ബുദ്ധിമുട്ടുമാണ്.
രൂപപ്പെടുത്തിയ
ശീലങ്ങളെ വലിച്ചെറിയാതിരിക്കുക.
അവയെ സ്വന്തത്തോട്
ചേർത്ത് വെക്കുക ' -.


Popular Posts