പരിവർത്തനം'my diary.khalwmeelshamras

ഒന്നുങ്കിൽ
വൈകാരിക സമ്മർദ്ദം ഉണ്ടാക്കിയ
പ്രശ്നത്തെ
ആവേശകരമായ മറ്റൊരു അവസ്ഥയിലേക്ക്
പരിവർത്തനം ചെയ്യാൻ നിനക്കു കഴിയണം.
അല്ലെങ്കിൽ നിന്നിൽ
പ്രശ്നങ്ങൾ സൃഷ്ടിച്ച
വൈകാരികതയെ
നല്ല അവസ്ഥയിലേക്ക്
പരിവർത്തനം
ചെയ്യാൻ കഴിയണം.
ഇതു രണ്ടിനും
കഴിഞ്ഞില്ലെങ്കിൽ
സമാധാനം
നഷ്ടപ്പെടലായിരിക്കും
ഫലം.


Popular Posts