Thursday, January 4, 2018

സമാധാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക .my diary.khaleelshanras

നിനക്ക് സന്തോഷവും സമാധാനവും
നൽകുന്ന എല്ലാ വിഭവങ്ങളും
നിനക്കുള്ളിൽ ഉണ്ട്.
പക്ഷേ നിന്റെ ശ്രദ്ധ
അതിലേക്ക്
കേന്ദ്രീകരിക്കണമെന്നു മാത്രം.
പലപ്പോഴും നിന്നെ അസ്വസ്ഥമാക്കുന്ന
പലതിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ
ഉള്ളിലെ സന്തോഷവും സമാധാനവും
അനുഭവിക്കാൻ കഴിയാതെ പോകുന്നു.


ദമ്പതികൾക്കിടയിലെ ഫോൺകോളുകൾ

ദമ്പതികൾക്കിടയിലെ ഫോൺകോളുകളിൽ കുറവുവരുന്നത് സ്നേഹത്തിൻറെ അഭാവം കൊണ്ടല്ല. മറിച്ച് ആരെങ്കിലും ഒരാൾ മേലധികാരിയായി വരുന്നതുകൊണ്ടാണ്. മേലധിക...