അറിവ് വർദ്ധിപ്പിക്കുക.my diary.khaleelshanras

അറിവിനാൽ
സമ്പുഷ്ടനായ
നിന്നെ
തയ്യാറാക്കി വെക്കുക.
അറിവുകൾ
പുതുക്കാനും
പുതയത് നേടിയെടുക്കാനും
സമയം കണ്ടെത്തുക.
ഓരോ ദിവസവും
നിന്നെ അപ്ഗ്രേഡ് ചെയ്യുക.
മുശിപ്പും നീട്ടിവെയ്പ്പും
അവസാനിപ്പിച്ച്
ജീവിതത്തെ മുന്നോട്ട്
നയിക്കുക.


Popular Posts