സാമൂഹിക കൂടിചേരലുകളുടെ ഫലം.my diary.khaleelshamras

പങ്കുവെച്ച നന്മകൾ അല്ല
മറിച്ച്
പരസ്പരം പറഞ്ഞ
കുറ്റങ്ങളും കുറവുകളും
ആണ്
ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്.
അതുകൊണ്ട്
പല സാമുഹിക
ഒത്തു ചേരലുകളും
അതിൽ
പങ്കു ചേർന്നവരിലും
അറിഞ്ഞ വരിലും
സൃഷ്ടിക്കുന്ന
അനന്തര ഫലം
തൻമകളും
ചീത്ത
പൈകാരികതകളുമാണ്.


Popular Posts