എന്ത് പറയണം.my diary.khaleelshamras

എന്ത് ആരോട്
ഇപ്പോൾ പറയണമെന്ന
ഉത്തമ
ബോധ്യമുണ്ടായിരിക്കണം.
നിന്റെ എല്ലാ ലക്ഷ്യങ്ങളും
എല്ലാ കാഴ്ചപ്പാടുകളും
എല്ലാവരോടും പങ്കുവയ്ക്കേണ്ട ഒന്നല്ല.
പലപ്പോഴും
ഇത്തരം പങ്കുവയ്ക്കലുകളാണ്
ഒരുപാട് താൽപര്യത്തോടെയും
സംതൃപ്തിയോടെയും
ചെയ്യുന്ന
പല വിഷയങ്ങളിലും
താൽപര്യക്കുറവും
അസംതൃപ്തിയും
രൂപപ്പെടുന്നത്.


Popular Posts