നീയെന്ന ന്യുനപക്ഷവും ഭൂരിപക്ഷവും.my diary.khaleelshamras

ഈ ഭൂമിയിലെ
ഏറ്റവും ചെറിയ
ന്യൂനപക്ഷ പ്രസ്ഥാനം
നീയാണ്.
പുറത്തു നിന്നും
വീക്ഷിക്കാൻ പറ്റുന്ന നീ.
അതുപോലെ
നിനക്കു ചുറ്റുമുള്ള
ഓരോ മനുഷ്യനുമാണ് .
പക്ഷെ
ഈ ഭൂമിയിലെ
ഏറ്റവും വലിയ
ഭൂരിപക്ഷപ്രസ്ഥാനവും
നീയാണ്.
പക്ഷെ
അത് നിനക്കുള്ളിലെ
നീയും മറ്റുള്ളവർക്കുള്ളിലെ
അവരുമാണ്.


Popular Posts