പദവി.my diary.khaleelshamras

ഒരു മനുഷ്യൻ
ജീവനോടെ
ഇവിടെ നിലനിൽക്കുന്നു
എന്നതാണ്
അവന് ലഭിച്ച
ഏറ്റവും വലിയ പദവി.
അവൻ അനുഭവിക്കുന്ന
മറ്റെല്ലാ പദവികളും
അതിന്റെ
വളരെ ചെറിയ
ഒരു ഭാഗമാണ്.
അതുകൊണ്ട്
ജീവിക്കുന്ന മനുഷ്യരെ
ആദരിക്കുക.


Popular Posts