ലക്ഷ്യം.my diary.khaleelshamras

ലക്ഷ്യബോധമാണ് ജീവിതം.
നന്മനിറഞ്ഞ ലക്ഷ്യത്തിലേക്കുള്ള
നിന്റെ ചിന്തകളായും
പ്രവർത്തികളായുമുള്ള
യാത്രയാണ്
നിന്റെ ജീവൻ.


Popular Posts