Monday, January 29, 2018

കപട വിശ്വാസം. My diary.khaleelshamras

പലപ്പോഴും
അസാധ്യമാണ് എന്ന വിശ്വാസം
കപടവും തെറ്റായതുമായ
വിശ്വാസമാണ് .
നീ ആഗ്രഹിച്ച ലക്ഷ്യം
സഫലമാക്കിയ ഒരാളെങ്കിലും
ഈ ഭൂമിയിൽ
ജീവിച്ചോ മരിച്ചോ  നിലനിന്നിരുന്നുവെങ്കിൽ
അതിനർത്ഥം
അസാധ്യമാണെന്ന നിന്റെ വിശ്വാസം
കപടവും തെറ്റായതും ആണ് .
ഇതുപോലെ സ്വയം സൃഷ്ടിച്ച
ഒരുപാട് തെറ്റും കപടവുമായ
വിശ്വാസങ്ങളാണ്
അല്ല ലക്ഷ്യങ്ങളും പൂർത്തീകരിക്കുന്നതിന് മുന്നിൽ
നിലനിൽക്കുന്ന തടസ്സങ്ങൾ.


ദമ്പതികൾക്കിടയിലെ ഫോൺകോളുകൾ

ദമ്പതികൾക്കിടയിലെ ഫോൺകോളുകളിൽ കുറവുവരുന്നത് സ്നേഹത്തിൻറെ അഭാവം കൊണ്ടല്ല. മറിച്ച് ആരെങ്കിലും ഒരാൾ മേലധികാരിയായി വരുന്നതുകൊണ്ടാണ്. മേലധിക...