പരസ്പരം ബന്ധപ്പെടുത്താതിരിക്കുക. My diary.khaleelshamras

ഒരാളുടെയും വ്യക്തിത്വം
അവനവനോടുപോലും ബന്ധപ്പെട്ടിരിക്കുന്നില്ല.
എന്നിട്ടല്ലേ
മറ്റുള്ളവരുമായി
അവ ബന്ധറ്റെടുന്നത്'.
ഒരിക്കലും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുക.
മറ്റുള്ളവരുടെ പ്രതികരണങ്ങളെ
അവരുടേത് മാത്രമായി കാണുക .


Popular Posts