മുതിർന്നവരെ മാതൃകയാക്കുന്ന കുട്ടികൾ.my diary.khaleelshamras

പലപ്പോഴും മുതിർന്നവർ
സ്വയം ചെയ്യുന്ന
കാര്യങ്ങളെയാണ്
കുട്ടികളോട് വിലക്കുന്നത്.
എല്ലാത്തിലും
മുതിർന്നവരിൽ നിന്നും
മാതൃക കണ്ടെത്തുന്ന
കുട്ടികൾ
വിലക്കുകൾ പാലിക്കില്ല
എന്നു മാത്രമല്ല.
മുതിർന്നവരിൽ നിന്നും
മാതൃക കണ്ടെത്തുകയും ചെയ്യും.


Popular Posts