നശ്വര വിഭവങ്ങളിൽ നിന്നും അനശ്വര വിഭവങ്ങൾ. My diary.khaleelshamras

എല്ലാം നിനക്ക്
ഉപേക്ഷിച്ചു പോവാനുള്ള
ജിവിത വിഭവങ്ങളാണ് .
ആ വിഭവങ്ങളെ
മരണത്തോടൊപ്പം
ഉപേക്ഷിക്കപ്പെടാതെ
കൂടെ വരുന്ന
അനശ്വര
വിഭവങ്ങളായ
അറിവും ,കാരുണ്യ പ്രവർത്തികളും
ഒക്കെ സമ്പാദിക്കാൻ
ഉപയോഗപ്പെടുത്തുക.


Popular Posts