ചായ വിശ്വാസങ്ങളുടെ മാർഗ്ഗതടസ്സം. My diary.khaleelshamras

സ്വയവും
സാഹചര്യങ്ങളും
നിന്നിൽ സൃഷ്ടിച്ച
ഒരുപാട് തെറ്റായ വിശ്വാസങ്ങളുടെ
ബ്ലോക്കുകളാണ്
സംതൃപ്തവും വിജയകരവുമായ
ഒരു ജീവിതത്തിനു മുന്നിൽ
തടസ്സമായി നിൽക്കുന്നത്.
സ്വയം തീർത്ത
തടസ്സങ്ങളെ
മറികടക്കാനുള്ള
കുന്നും ചെരുവായി
കണ്ടോ
അല്ലെങ്കിൽ പുതിയൊരു വഴി
സ്വീകരിച്ചോ
പുതിയ ഒരു വിശ്വാസം രൂപപ്പെടുത്തി
മുന്നോട്ടു നീങ്ങിയാൽ
അവിടെ നിനക്ക് സംതൃപ്തിയും
സന്തോഷവും നിറഞ്ഞ
ഒരു ജീവിതം ആസ്വദിക്കാം.


Popular Posts