ബുദ്ധി.my diary.khaleelshamras

ആത്മബോധം
കത്തുസൂക്ഷിക്കുന്നതിലും
അതിനെ
സാഹചര്യങ്ങൾക്കനുസരിച്ച്
താളം തെറ്റാതെ
നോക്കുന്നതിലുമാണ്
നിന്റെ
ബുദ്ധിശകതി
നിലനിൽക്കുന്നത്.
അതിൽ
നിന്നുമുള്ള
വ്യതിചലനം
നിന്നെ  മന്ദബുദ്ധിയാക്കില്ലെങ്കിലും
അങ്ങിനെ
വിശേഷിപ്പിച്ചാലും
തെറ്റില്ല.


Popular Posts