പോസിറ്റീവ് ഊർജ്ജങ്ങളുടെ കൈമാറ്റം.my diary.khaleelshamras

പുഞ്ചിരിയും
ഹസ്തദാനവും
ആശംസയും
ആലിംഗനവും
എല്ലാം
പോസിറ്റീവ് ഊർജ്ജം
പരസ്പരം കൈമാറാനുള്ള
അവസരങ്ങളാണ്.
അത്തരം അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക.
പരസ്പരം വിമർശിച്ചും
കുറ്റപ്പെടുത്തിയും
സ്നേഹത്തിന്റെയും
ഐക്യത്തിന്റെയും
സാമൂഹിക ബന്ധങ്ങളും
അതിലൂടെ ഓരോ വ്യക്തിയും അനുഭവിക്കുന്ന
ആത്മസംതൃപ്തിയും നഷ്ടപ്പെടുത്താതിരിക്കുക.


Popular Posts