ഐക്യവും അനൈക്യവും.my diary.khaleelshamras

വ്യത്യസ്ഥ
മേഖലകളിൽ
പലപ്പോഴായി പ്രവർത്തിച്ച്
മനുഷ്യൻ
തന്റെ ഐക്യഭാവം
പ്രകടിപ്പിക്കുന്നുണ്ട്.
ഒരേ സമയം
രണ്ട് എതിർ
ആശയങളിൽ
പ്രവർത്തിച്ചും.
ഒരു പൊതു ശത്രുവിന് വേണ്ടി
തികച്ചും വ്യത്യസ്ഥമായ
മറ്റൊരു ആദർശത്തോട്
സഹകരിച്ചും
താനാഗ്രഹിച്ചത്
താൻ നില നിൽക്കുന്നയിടത്ത്
നിന്നും ലഭിക്കാതെ
വരുമ്പോൾ
നിമിഷ നേരം കൊണ്ട്
അതിനെ തള്ളി പറയാനും
വിമർശിച്ചതിനെ
പുകഴ്ത്തി പറയാനും
മനുഷ്യന് മടിയില്ല.
മനുഷ്യൻ അനൈക്യ
ഭാവങ്ങൾ കാണിക്കുമ്പോൾ
തന്നെ
അതിലും വലിയ
ഐക്യങ്ങൾ
കാണിക്കുന്നുമുണ്ട്.
ജീവിതത്തെ
നേരംപോക്ക് മൽസരമായി
കണ്ട മനുഷ്യന്
ദൈവ ബോധവും
വിശ്വാസവും
ഒരു യാഥാർത്ഥ്യമായി
അനുഭവിക്കാതെ
കേവലം സങ്കൽപ്പങ്ങളായി
കാണുന്ന മനുഷ്യന്
ഇവിടെ
കാട്ടി കൂട്ടുന്ന
പൈകാരിക
നേരംമ്പോക്കുകൾ
മാത്രമാണ്
പലതും
എന്ന് മറക്കാതിരിക്കുക .
അത്തരം നേരംമ്പോക്കുകളിൽ
നിന്നും
സമയത്തിന് മൂല്യവും
ജിവിതത്തിന് അർത്ഥവും
ദൈവമെന്ന
യാഥാർത്ഥ്യത്തെ
അനുഭവിക്കുന്നവരും
മാറി നൽക്കുക.


Popular Posts