തർക്കിക്കുന്നവരുടെ മരണാവസ്ഥ.my diary.khaleelshamras

രണ്ടു മനുഷ്യർ
തമ്മിൽ തർക്കിക്കുമ്പോൾ
രണ്ടു പേരും
പരസ്പരം
മരിച്ച് ശവമായി
കിടക്കുന്ന അവസ്ഥ
ചിന്തിക്കുക.
തീർച്ചയായും
തർക്കത്തിന്റെ
കാഠിന്യം ഇതിലൂടെ കുറയും.
തർക്കം ദയയായി
പരിവർത്തനം ചെയ്യുന്നതു വരെ
പരസ്പരം
ജീവിച്ചിരിക്കുന്ന
അവസ്ഥ ചിന്തിക്കരുത്.


Popular Posts