സത്യം മാത്രം കാണുന്ന മനുഷ്യൻ .my diary.khaleelshamras

എല്ലാവരും സത്യം
മാത്രമേ കാണുന്നുള്ളൂ.
കാരണം എല്ലാവരും
കാണുന്നത് അവനവനെ
മാത്രമാണ് .
തനിക്കുള്ളിൽ സത്യമെന്ന്
കുറിച്ചുവെച്ചതിനെയാണ്
അവർ കാണുന്നത്.


Popular Posts