അവരിലെ നീ.my diary.khaleelshamras

അവർ അവരിലെ
നിന്നെ കുറിച്ചാണ്
സംസാരിക്കുന്നത്.
അല്ലാതെ
നീ അറിഞ്ഞതും
ഇനിയും
അറിയാത്തതുമായ
നിന്നെ കുറിച്ചല്ല.
അവരിലെ
നീയും
നീയെന്ന
യാഥാർത്ഥ്യവും
തമ്മിൽ ഒരു
ബന്ധവും
ഉണ്ടാവണമെന്നില്ല.
അവരിലെ
നിനക്കും
നീയെന്ന യാഥാർത്ഥ്യത്തിനും
ഒരേ പേരാണ്
എന്ന് മാത്രം.
പക്ഷെ അവയെ
ഒരിക്കലും നീയുമായി
ബന്ധപ്പെടുത്തരുത്.

Popular Posts