നോർമലല്ലാത്തവർ.my diary.khaleelshamras

ക്ഷമ കൈകൊള്ളുന്നവനും
മറ്റുള്ളവരെ
അറിഞ്ഞ്
അവരെ
വേദനിപ്പിക്കാത്ത
രീതിയിൽ
പ്രതികരിക്കുന്നവരുമാണ്
നോർമലായ മനുഷ്യർ.
ക്ഷമയില്ലാതെ
മറ്റുള്ളവരെ
അറിയാതെ
പ്രതികരിക്കുന്നവർ
നോർമൽ അല്ല.
ഇതു മനസ്സിലാക്കാതെ
അവരുടെ
പ്രതികരണങ്ങളെ
മുഖവിലക്കെടുക്കരുത്.
നിന്നിലെ
സ്വയം സംസാര വിഷയവും
ആക്കരുത്.


Popular Posts