സമൂഹവും വ്യക്തിയും .my diary.khaleelshamras

ഇവിടെ
വ്യക്തികളേ ഉള്ളൂ.
സമൂഹം
എന്നത്
വ്യക്തികൾക്ക് പുറത്തല്ല
മറിച്ച്
വ്യക്തിക്ക് അകത്താണ്.
ഓരോ വ്യക്തിയും
മനുഷ്യ കൂട്ടായ്മകൾക്ക്
നൽകുന്ന
വ്യാഖ്യാനമാണ് അത്.


Popular Posts