സാമൂഹിക സാഹചര്യങ്ങൾ.my diary.khaleelshamras

ഒരുപാട് കഥകളും
ഒരുപാട് കഥപറച്ചിലുകാരും
പിന്നെ ഒരുപാട്
ശ്രോതാക്കളും
കെട്ടുകഥകളെ
ശരിയെന്ന് വ്യാഖ്യാനിച്ചു
സ്വന്തം മനസ്സമാധാനത്തെ
പോലും
പണയംവെച്ച
ശ്രോതാക്കൾ.
അതിനെല്ലാം മധ്യത്തിൽ
ജീവനുള്ള ബോധമുള്ള നീ
നിലനിൽക്കുന്നു.
ആത്മബോധത്തിൽ നിന്നും
ചെറുതായൊന്ന് തെന്നിപ്പോയാൽ
നിനക്ക് നിന്നെ നഷ്ടപ്പെടാവുന്ന
സാഹചര്യങ്ങൾ.
അതാണ് സാമൂഹിക സാഹചര്യങ്ങൾ.


Popular Posts