ലക്ഷ്യപ്രാപ്തിയുടെ സുഖം:my diary.khaleelshamras

ലക്ഷ്യപ്രാപ്തിയിലേക്കുള്ള
ഓരോ വഴിയിലും
നിന്റെ ജീവിത സുഖമുണ്ട്.
ഓരോ ചുവടുവെയ്പ്പിനും
സ്വയം സമ്മാനം
നൽകുക.
സന്തോഷിക്കുക.
സുഖം കണ്ടെത്തുക.


Popular Posts