നിന്റെ തലച്ചോറിലേക്ക് നോക്കുക. My diary.khaleelshamras

നിന്റെ തലച്ചോറിനകത്തേക്ക്
നോക്കുക.
അതി വിശാലമായ
ഈ പ്രപഞ്ചവും
നിന്റെ
ആന്തരിക ലോകവുമെല്ലാം
അവിടെ കാണാം.


Popular Posts